Conference



ഇരുപത്തിയേഴാം സംസ്ഥാന സമ്മേളനം ആലപ്പുഴ

2013-07-07

സംഘടനയുടെ ഇരുപത്തിയേഴാം സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ ചേർന്നു.. സമ്മേളനനഗരിയിൽ വൈസ് പ്രസിഡന്റ് സഖാവ് വി കെ മധുസൂദനൻ രക്ത പതാക ഉയർത്തി. ശേഷം നടന്ന സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സഖാവ് ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. വൈകിട്ട് 5 30ന് ട്രേഡ് യൂണിയൻ സൗഹൃദ സമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് സഖാവ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സഖാവ് മുരളി കൃഷ്ണപിള്ള സംഘടനാ റിപ്പോർട്ടിങ്ങും ട്രഷറർ സഖാവ് എസ് ശിവദാസൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. സമ്മേളനം പ്രസിഡണ്ടായി സഖാവ് എ കെ ബാലൻ, ജനറൽ സെക്രട്ടറിയായി സഖാവ് എസ് മുരളീകൃഷ്ണപിള്ള ട്രഷറർ ആയി സഖാവ് എസ് ശിവദാസൻ എന്നിവരെ തിരഞ്ഞെടുത്തു.




DESIGNATION NAME
പ്രസിഡന്‍റ് AK BALAN
ജനറല്‍ സെക്രട്ടറി S.Muraleekrishna Pilla
ട്രെഷറർ S.sivadas
View Report