Conference



ഇരുപത്തി എട്ടാം സംസ്ഥാന സമ്മേളനം,കണ്ണൂർ

2016-12-10

സ്റ്റാഫ് അസോസിയേഷൻ ഇരുപത്തിയെട്ടാം സംസ്ഥാന സമ്മേളനം 2016 ഡിസംബർ 10 ,11 തീയ്യതികളിലായി സി സി ലൈല നഗർ ( റബ്കോ ഓഡിറ്റോറിയം കണ്ണൂർ ) ചേർന്നു. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് സഖാവ് എ കെ ബാലൻ പതാക ഉയർത്തി. പൊതു സമ്മേളനം സിഐടിയു ദേശീയ കമ്മിറ്റി അംഗം സഖാവ് കെ ഓ ഹബീബ് ഉദ്ഘാടനം ചെയ്തു. സഖാവ് എം വി ജയരാജൻ, സഖാവ് എ കെ ബാലൻ, ഏജൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സഖാവ് കാട്ടാക്കട ശശി, എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. വർഗീയതയും വർഗ്ഗ പ്രസ്ഥാനവും എന്നാ സെമിനാറിൽ സഖാവ് പി കെ പ്രേംനാഥ് വിഷയമവതരിപ്പിച്ചു.സഖാവ് മുരളി കൃഷ്ണപിള്ള സംഘടനാ റിപ്പോർട്ടിങ്ങും ട്രഷറർ സഖാവ് എസ് ശിവദാസ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. സമ്മേളനം പ്രസിഡണ്ടായി സഖാവ് എളമരം കരീമിനെയും ജനറൽ സെക്രട്ടറിയായി സഖാവ് എസ് മുരളീകൃഷ്ണ പിള്ളയെയും ട്രഷററായി സഖാവ് ടി സി രാധാകൃഷ്ണനെയും തിരഞ്ഞെടുത്തു




DESIGNATION NAME
പ്രസിഡന്‍റ് Elamaram Karim
ജനറല്‍ സെക്രട്ടറി S.Muraleekrishna Pilla
ട്രെഷറർ TC Radhakrishnan
View Report