സംഘടനയുടെ പതിനാലാം സംസ്ഥാന സമ്മേളനം 1987 മെയ് മൂന്നിന് എറണാകുളത്ത് വച്ച് ചേർന്നു. സഖാവ് സിബിസി വാര്യർ അധ്യക്ഷതവഹിച്ച സമ്മേളനം മന്ത്രി വി വിശ്വനാഥമേനോൻ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സഖാവ് സി ആർ തങ്കപ്പൻ റിപ്പോർട്ടും ട്രഷറർ കണക്കും അവതരിപ്പിച്ചു. തുടർന്ന് സമ്മേളനം ഈ വാര്യരെ പ്രസിഡണ്ടായും ആർ തങ്കപ്പനെ ജനറൽ സെക്രട്ടറിയായും പി ഉണ്ണികൃഷ്ണനെ ട്രഷററായും തിരഞ്ഞെടുത്തു.
DESIGNATION | NAME |
പ്രസിഡന്‍റ് | CBC WARRIER |
ജനറല്‍ സെക്രട്ടറി | CR THANKAPPAN |
ട്രെഷറർ | P UNNIKRISHNAN |