Conference



പതിനാറാം സംസ്ഥാന സമ്മേളനം,തൃശൂർ

1990-08-11

സ്റ്റാഫ് അസോസിയേഷന്റെ പതിനാറാം സംസ്ഥാന സമ്മേളനം 1990 ആഗസ്റ്റ് മാസം 11, 12 തീയതികളിലായി തൃശ്ശൂരിൽ വച്ച് ചേർന്നു. സിബിസിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ സഖാവ് ഇ കെ മേനോൻ എംഎൽഎ സ്വാഗതം ആശംസിച്ചു. ബഹുമാനപ്പെട്ട മന്ത്രി ലോനപ്പൻ നമ്പാടൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സി ആർ തങ്കപ്പൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കണക്കും അവതരിപ്പിച്ചു. റിപ്പോർട്ടിലും കണക്കിലും വിശദമായ ചർച്ചകൾ നടന്നു. ശേഷം സംഘടനയുടെ പ്രസിഡണ്ടായി സിബിസി വാര്യരെയും ജനറൽ സെക്രട്ടറിയായി തങ്കപ്പനെയും ട്രഷററായി പി ഉണ്ണികൃഷ്ണനെയും സമ്മേളനം തിരഞ്ഞെടുത്തു




DESIGNATION NAME
പ്രസിഡന്‍റ് CBC WARRIER
ജനറല്‍ സെക്രട്ടറി CR THANKAPPAN
ട്രെഷറർ P UNNIKRISHNAN
View Report