Conference



ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനം, കണ്ണൂർ

1999-02-13

കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനം 1999 ഫെബ്രുവരി 13 14 തീയതികളിൽ ആയി സഖാവ് ഇഎംഎസ് നഗറിൽ( കണ്ണൂർ ടൗൺ ഹാൾ ) ചേർന്നു. സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് സഖാവ് സി ബി സി വാര്യരെയും രക്ത പതാക ഉയർത്തി.സഖാവ് സി ബി സി യുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം സഖാവ് കെ എൻ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സഖാവ് ചടയൻ നഗറിൽ നടന്ന സെമിനാർ സഖാവ് എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രസിഡണ്ട് സ്ഥാനത്ത് കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ സഖാവ് സിബിസി യെ ഒ.ഭരതൻ പൊന്നാടയണിയിച്ചു. ജനറൽ സെക്രട്ടറി സഖാവ് ടി എൻ വേണുഗോപാലൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.സമ്മേളനം പ്രസിഡണ്ടായി സഖാവ് സി ബി സി വാര്യരെയും ജനറൽ സെക്രട്ടറിയായി സഖാവ് ടി എൻ വേണുഗോപാലൻ ട്രഷററായി സഖാവ് പി എം തങ്കച്ചനെ യും തിരഞ്ഞെടുത്തു.




DESIGNATION NAME
പ്രസിഡന്‍റ് CBC WARRIER
ജനറല്‍ സെക്രട്ടറി T N VENUGOPALAN
ട്രെഷറർ TN JOSE
View Report