Conference



ഇരുപത്തിമൂന്നാം സംസ്ഥാന സമ്മേളനം,കോഴിക്കോട്

2002-06-08

കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ സിഐടിയു ഇരുപത്തിമൂന്നാം സംസ്ഥാന സമ്മേളനം 2002 ജൂൺ 8 9 തീയതികളിൽ ആയി കോഴിക്കോട് സഖാവ് ആർ രാജു നഗറിൽ ചേർന്നു. സംസ്ഥാന പ്രസിഡന്റ് സഖാവ് സി ബി സി വാര്യർ രക്ത പതാക ഉയർത്തി. സ്വാഗതസംഘം ചെയർമാൻ സഖാവ് ടി പി രാമകൃഷ്ണൻ എംഎൽഎ സ്വാഗതം ആശംസിച്ച ചടങ്ങിൽ സഖാവ് സി ബി സി അധ്യക്ഷനായി . സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് സഖാവ് ടി കെ രാജൻ (കെഎസ്ആർടിഇ) സഖാവ് പ്രസന്ന കുമാരൻനായർ( കെഎസ്എഫ്ഇ ഓ യു )എന്നിവർ സംസാരിച്ചു. സിഐടിയു സംസ്ഥാന പ്രസിഡന്റ് സഖാവ് കെ എൻ രവീന്ദ്രനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും ട്രഷറർ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. പ്രസിഡണ്ടായി സഖാവ് സി ബി സി വാര്യരെയും ജനറൽ സെക്രട്ടറിയായി സഖാവ് എസ് അശോക് കുമാറിനെയും ട്രഷററായി സഖാവ് പി എം തങ്കച്ചനെയും യോഗം തിരഞ്ഞെടുത്തു.




DESIGNATION NAME
പ്രസിഡന്‍റ് CBC WARRIER
ജനറല്‍ സെക്രട്ടറി S.ASOK KUMAR
ട്രെഷറർ PM THANKACHAN
View Report