
1971 ജൂലൈ മാസം പത്താം തീയതി ട്രേഡ് യൂണിയൻ ആക്ട് അനുസരിച്ച് രജിസ്റ്റർ ചെയ്തു നിലവിൽ വന്ന കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ, കെഎസ്എഫ്ഇ യിലെ വർക്ക് മെൻ ജീവനക്കാരെ പ്രതിനിധീകരിക്കുന്നു. മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകൾ രൂപീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനും സംഘടന പ്രതിജ്ഞാബദ്ധമായ നിലപാട് സ്വീകരിച്ചു മുന്നേറുന്നു. അവകാശ പോരാട്ടങ്ങൾക്ക് ഒപ്പം ഉത്തരവാദിത്വവും ചുമതലാ ബോധവുമുള്ള തൊഴിലാളികളാക്കി അംഗങ്ങളെ പരിവർത്തനപ്പെടുതുന്നതിനും വർഗ ബഹുജന സംഘടനകളുമായുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും സംഘടന പ്രവർത്തിക്കുന്നു. അതോടൊപ്പം കെഎസ്എഫ്ഇ എന്ന പൊതുമേഖല ധനകാര്യ സ്ഥാപനത്തെ കൂടുതൽ വിപുലപ്പെടുത്തി മുന്നേറുന്നതിനുള്ള ചാലകശക്തി യായും സംഘടന പ്രവർത്തിക്കുന്നു.
KSFE സ്റ്റാഫ് അസോസിയേഷൻ (CITU) മുപ്പതാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച ദീപശിഖ പ്രയാണം ...
Read More
KSFE സ്റ്റാഫ് അസോസിയേഷൻ (CITU) മുപ്പതാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച കൊടിമരജാഥ ...
Read More
KSFE സ്റ്റാഫ് അസോസിയേഷൻ (CITU) മുപ്പതാം സംസ്ഥാന സമ്മേളനം ,നവംബർ 12,13 തിരുവനന്തപുരം BM കൺവെൻഷൻ സെന്ററിൽ വച്ച് ചേരുന്നു . ...
Read More